ഇവള്‍ക്ക് ഞാന്‍ നൂറില്‍ ആയിരം മാര്‍ക്ക് നല്‍കുമെന്ന് യുവാവ് | Oneindia Malayalam
2021-02-04 259
Hongkong man going to marry his doll 36 വയസുള്ള ക്‌സി റ്റിയാന്റോങ് ഈ മാസത്തിന്റെ തുടക്കത്തിലാണ് മോച്ചി എന്ന് പേരുള്ള സെക്‌സ് ഡോളുമായി വിവാഹനിശ്ചയം ചെയ്തത്. വിവാഹനിശ്ചയ ചടങ്ങില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.